ബുർജ് ഖലീഫയ്ക്ക് വെല്ലുവിളിയുമായി സൗദി; ജിദ്ദ ടവര്‍ ഏറ്റവും ഉയരമുള്ള കെട്ടിടം, പണി പുനരാരംഭിച്ചു Burj Khalifa
Burj Khalifa ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന്റെ പണി പുനരാരംഭിച്ച് സൗദി അറേബ്യ. 2013ല്‍ നിര്‍ത്തിവെച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ബുര്‍ജ് ഖലീഫയുടെ റെക്കോര്‍ഡ് സൗദി മറികടക്കും.
https://www.youtube.com/watch?v=9XFB5DGUdq4&t=444s
2011ല്‍ ഒരു കിലോമീറ്റര്‍ നീളത്തില്‍ 'ജിദ്ദ ടവര്‍' എന്ന പേരിലാണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ കെട്ടിടം സൗദി ഭരണ കൂടം പ്രഖ്യാപിച്ചത്. 2013ല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ 50 നിലകള്‍ വരെ ഉയര്‍ന്ന കെട്ടിടത്തിന്റെ നിര്‍മ്മാണം പിന്നീട് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അതാണ് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുന്നത്.
Also Read : https://www.bharathasabdham.com/the-government-may-bear-the-expenses-of-the-nipa-victims-health-minister-veena-george/
ജിദ്ദ ഇക...