Tuesday, November 18
BREAKING NEWS


Kerala News

ഓൺലൈൻ ലോൺ ആപ്പിന്റെ ചതിയിൽപ്പെട്ടോ: ചെയ്യേണ്ട കാര്യങ്ങൾ വിശദമാക്കി പോലീസ് Online Loan App
Kerala News

ഓൺലൈൻ ലോൺ ആപ്പിന്റെ ചതിയിൽപ്പെട്ടോ: ചെയ്യേണ്ട കാര്യങ്ങൾ വിശദമാക്കി പോലീസ് Online Loan App

Online Loan App ഓൺലൈൻ ലോൺ ആപ്പിന്റെ ചതിയിൽപ്പെട്ടാൽ ചെയ്യേണ്ടതെന്തൊക്കെയാണെന്ന് വിശദമാക്കി പോലീസ്. ഓൺലൈൻ ആപ്പ് മുഖേന വായ്പ എടുക്കുന്നവർ നേരിടുന്ന പ്രശ്‌നങ്ങൾ നിരവധിയാണ്. ഏറെ നടപടിക്രമങ്ങൾ ആവശ്യമില്ലാത്തതിനാൽ പലരും ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത ശേഷം വായ്പയെടുക്കുന്നു. https://www.youtube.com/watch?v=6sbTORp_7Ds&t=17s ഒരു ചെറിയ തുക വായ്പ നൽകിയ ശേഷം പിന്നീട് വലിയ പലിശ സഹിതം അതു തിരികെ ആവശ്യപ്പെടുന്ന തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വൻതുക തിരിച്ചടയ്ക്കാത്തപക്ഷം നിങ്ങളുടെ വ്യാജമായ നഗ്നചിത്രങ്ങളും മോശമായ സന്ദേശങ്ങളും നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമിടയിൽ പ്രചരിപ്പിക്കുകയും അതുപയോഗിച്ച് ഭീഷണിപ്പെടുത്തി പണം വാങ്ങാൻ ശ്രമിക്കുകയും ചെയ്യുന്നു. ഈയൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വ്യക്തികൾ വളരെയധികം ഭയവും പരിഭ്രാന്തിയും നേരി...
കന്നിമാസപൂജ: ശബരിമല ക്ഷേത്രനട തുറന്നു; സെപ്റ്റംബർ 22 വരെ ക്ഷേത്രനട തുറന്നിരിക്കും Sabarimala
Kerala News

കന്നിമാസപൂജ: ശബരിമല ക്ഷേത്രനട തുറന്നു; സെപ്റ്റംബർ 22 വരെ ക്ഷേത്രനട തുറന്നിരിക്കും Sabarimala

Sabarimala കന്നിമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര തിരുനട ഇന്ന് വൈകുന്നേരം 5 മണിക്ക് ആണ് തുറന്നത്. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിച്ചു. ശേഷം മേല്‍ശാന്തി ഗണപതി,നാഗര്‍ എന്നീ ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആ‍ഴിയില്‍ അഗ്നി പകരുകയായിരുന്നു.തുടര്‍ന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് അയ്യപ്പഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. Also Read: https://www.bharathasabdham.com/ksrtc-with-ac-bus-service-for-passengers-at-low-fares/ മാളികപ്പുറം മേല്‍ശാന്തി വി.ഹരിഹരന്‍ നമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിക്കുകയായിരുന്നു,ശേഷം ഭക്തര്‍ക്ക് മേല്‍ശാന്തി മഞ്ഞള്‍പ്രസാദം നൽകി. തിരുനട തുറന്ന...
‘മത്സ്യത്തൊഴിലാളികളുടെ കണ്ണിൽ പൊടിയിടാം എന്നാണ് വിചാരം’; ആന്റണി രാജുവിനെതിരെ കടുപ്പിച്ച് ലത്തീൻ സഭ Anthony Raju
Kerala News

‘മത്സ്യത്തൊഴിലാളികളുടെ കണ്ണിൽ പൊടിയിടാം എന്നാണ് വിചാരം’; ആന്റണി രാജുവിനെതിരെ കടുപ്പിച്ച് ലത്തീൻ സഭ Anthony Raju

Anthony Raju മന്ത്രി ആന്റണി രാജുവിനെതിരായ ലത്തീൻ കത്തോലിക്കാ അസോസിയേഷൻ്റെ വിമർശനം സത്യസന്ധമായ അഭിപ്രായ പ്രകടനമാണെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ. യൂജിൻ പെരേര പറഞ്ഞു. മുതലപ്പൊഴിയിൽ മന്ത്രിയുടെ ഭാ​ഗത്തു നിന്ന് ഒരു ഇടപെടലും ഉണ്ടായിട്ടില്ല. ആന്റണി രാജു മുതലപ്പൊഴിയിൽ വന്ന് ഷോ കാണിക്കരുത് എന്ന് പറഞ്ഞു പോയി. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കണ്ണിൽ പൊടിയിടാം എന്നാണ് വിചാരിക്കുന്നതെന്നും യൂജിൻ പെരേര പറഞ്ഞു. https://www.youtube.com/watch?v=9XFB5DGUdq4&t=461s "മന്ത്രി സമയാസമയത്ത് താല്പര്യമനുസരിച്ച് തീരുമാനങ്ങൾ എടുക്കുന്നു. മനഃസാക്ഷിയിൽ കൈവച്ച് പറയാൻ സാധിക്കുമോ സഭയുടെ സഹായം കൂടാതെയാണ് മന്ത്രിയായത് എന്ന്. ഇപ്പോൾ പറയുന്നു സംഘടനയുടെ പ്രതിനിധി അല്ലെന്ന്. പൊള്ളയായ വാക്കുകളാണ് പറയുന്നത്. സ്വയം രക്ഷപ്പെടാനും സ്വയം ന്യായീകരിക്കാനും ഓരോ അഭിപ്രായങ്ങൾ പറയുന്നു. സർക്കാർ നിയമസഭയിലും ഞ...
ശമ്പളം വൈകിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർ സമരത്തിനൊരുങ്ങുന്നു 108 ambulance
Kerala News

ശമ്പളം വൈകിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർ സമരത്തിനൊരുങ്ങുന്നു 108 ambulance

108 ambulance ഓഗസ്റ്റ് മാസത്തെ ശമ്പളം ഇതുവരെ ലഭിക്കാതെ വന്നതോടെ തിങ്കളാഴ്ച മുതൽ ശമ്പളം ലഭിക്കുന്ന വരെ സംസ്ഥാനത്തെ ആശുപത്രികളിൽ നിന്നുള്ള റഫറൻസ് കേസുകൾ എടുക്കാതെ സൂചന പണിമുടക്ക് നടത്തുമെന്ന് തൊഴിലാളി യൂണിയൻ വ്യക്തമാക്കി. കോഴിക്കോട് ജില്ലയിൽ നിപ്പ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന 12 ആംബുലൻസുകളെ സൂചന പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. https://www.youtube.com/watch?v=9XFB5DGUdq4&t=456s അത്യാഹിതങ്ങളിൽപ്പെടുന്നവർക്ക് 108 ആംബുലൻസ് സേവനം തടസമില്ലാതെ ലഭിക്കുമെന്ന് ജീവനക്കാരുടെ സംഘടനയായ കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ സിഐടിയു വ്യക്തമാക്കി. ഇതോടെ തിങ്കളാഴ്ച മുതൽ ഒരു ആശുപത്രിയിൽ നിന്ന് അടുത്ത ആശുപത്രിയിലേക്ക് വിദഗ്ദ ചികിത്സയ്ക്കും മറ്റും രോഗികളെ മാറ്റുന്നതിന് 108 ആംബുലൻസുകളുടെ സേവനം ലഭിക്കാതെ വരും. ഇതോടെ രോഗികൾ പണം നൽകി സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കേണ...
കുറഞ്ഞ നിരക്കിൽ യാത്രക്കാർക്ക് എ.സി ബസ് സർവ്വീസുമായി കെഎസ്ആർടിസി KSRTC
Kerala News

കുറഞ്ഞ നിരക്കിൽ യാത്രക്കാർക്ക് എ.സി ബസ് സർവ്വീസുമായി കെഎസ്ആർടിസി KSRTC

KSRTC കുറ‍ഞ്ഞ നിരക്കിൽ യാത്രക്കാർക്ക് എ.സി ബസ് സൗകര്യം ഒരുക്കുന്നതിനായി കെഎസ്ആർടിസി ആരംഭിക്കുന്ന ജനത സർവ്വീസുകൾ തിങ്കളാഴ്ച മുതൽ സർവ്വീസ് ആരംഭിക്കും. പ്രധാനമായും തലസ്ഥാനത്തെ ഓഫീസുകളിൽ എത്തുന്നവർക്ക് എത്തിച്ചേരുന്ന വിധത്തിലാണ് സർവ്വീസുകൾ ക്രമീകരിച്ചിരിക്കുന്നത്. Also Read : https://www.bharathasabdham.com/harassment-complaint-against-mallu-traveler-police-thwarted-investigation-foreign-visit-backfired/ ആദ്യ പരീക്ഷണം എന്ന നിലയ്ക്ക് കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങിൽ നിന്നും രാവിലെ 7.15ന് സർവ്വീസ് ആരംഭിച്ച് 9.30 തിന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന രീതിയിലാണ് സർവ്വീസ് നടത്തുക. ന​ഗരത്തിൽ എത്തിയാൽ സിറ്റിയ്ക്കുള്ളിൽ സർവ്വീസ് നടത്തുന്ന സിറ്റി സർവ്വീസുകളിൽ ഇവർക്ക് കുറഞ്ഞ നിരക്കിൽ ഓഫീസുകളിൽ എത്തിച്ചേരാനും ആകും. https://www.youtube.com/watch?v=6sbTORp_7Ds&t=11s കെഎസ്ആർടിസിയു...
പുതിയ നിപ കേസുകൾ ഒന്നുമില്ല- ആരോഗ്യമന്ത്രി Health Minister
Kerala News

പുതിയ നിപ കേസുകൾ ഒന്നുമില്ല- ആരോഗ്യമന്ത്രി Health Minister

Health Minister കോഴിക്കോട് ജില്ലയിൽ പുതിയ നിപ കേസുകൾ ഒന്നുമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഹൈറിസ്ക്കിലുള്ള 94 പേരുടെ സാമ്പിൾ നെഗറ്റീവാണെന്നും ഇതുവരെ 6 എണ്ണം മാത്രമാണ് പോസിറ്റീവായിട്ടുള്ളതെന്നും നിപ അവലോകന യോഗത്തിൽ മന്ത്രി പറഞ്ഞു. https://www.youtube.com/watch?v=6sbTORp_7Ds ‘2 സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ കോളജിലും പോസിറ്റീവ് ആയവർ ചികിൽസയിൽ കഴിയുന്നുണ്ട്. അവരൊക്കെ സ്റ്റേബിൾ ആണ്. ക്രിറ്റിക്കൽ ആയിരുന്ന കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. Also Read : https://www.bharathasabdham.com/indian-railways-to-launch-vande-bharat-sleeper-train-and-vande-metro/ ജില്ലയിൽ ഇൻഡക്സ് കേസ് സോഴ്സ് ഐഡന്റിഫിക്കേ ഷൻ നടക്കുകയാണ്. അതിന് വേണ്ടി പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. ടവർ ലൊക്കേഷൻ അടക്കം പരിശോധിക്കുന്നുണ്ട്. കൂടുതൽ ആംബുലൻസുകൾ സ്രവ ശേഖരണ ത്തിനായി നിയോഗിക്കും. മറ്റ് ജില്ലകളില...
ഓണം ബംബര്‍: ടിക്കറ്റെടുക്കാൻ അതിര്‍ത്തി പ്രദേശങ്ങളില്‍ തമിഴരുടെ കൂട്ടയിടി; നറുക്കെടുപ്പ് മാറ്റണമെന്ന് കച്ചവടക്കാര്‍ Onam Bamber
Kerala News

ഓണം ബംബര്‍: ടിക്കറ്റെടുക്കാൻ അതിര്‍ത്തി പ്രദേശങ്ങളില്‍ തമിഴരുടെ കൂട്ടയിടി; നറുക്കെടുപ്പ് മാറ്റണമെന്ന് കച്ചവടക്കാര്‍ Onam Bamber

Onam Bamber നറുക്കെടുപ്പിന് നാലുദിവസം മാത്രം ബാക്കിനില്‍ക്കേ ഇതുവരെയുള്ള റെക്കോഡുകളെ തകര്‍ത്ത് ഓണം ബമ്ബ‌ര്‍ വില്പന കുതിക്കുന്നു.ഇന്നലെവരെ വിറ്റത് 67,31,394 ടിക്കറ്റുകളാണ്. Also Read : https://www.bharathasabdham.com/nipah-prevention-e-sanjeevini-special-op-started-doctor-can-be-seen-online-till-5-pm/ തമിഴര്‍ക്കിടയിലും ഓണം ബംബറിന് വൻ ഡിമാൻഡാണ്.കുമളി, പാലക്കാട്, പാറശാല തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങളില്‍ ‍ തമിഴ്നാട്ടില്‍നിന്ന് ദിവസേന നൂറുകണക്കിന് ആളുകളാണ് ടിക്കറ്റ് എടുക്കാൻ വേണ്ടി മാത്രം എത്തുന്നത്.500 രൂപയുടെ ടിക്കറ്റായിട്ടും കേരള അതിര്‍ത്തിയിലെ ലോട്ടറിക്കടകളില്‍ തമിഴരുടെ കൂട്ടയിടിയാണ്. https://www.youtube.com/watch?v=UfXB1VnTBK0 ഇത്തവണ 90 ലക്ഷം ടിക്കറ്റുകള്‍ നാല് ഘട്ടങ്ങളിലായി അച്ചടിച്ചു. ഇതും ചരിത്രമാണ്. 90ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാനാണ് ആകെ അനുമതിയുള്ളത്. വില്പന ആര...
എഴുത്തുകാരന്‍ പ്രഫ. സി ആര്‍ ഓമനക്കുട്ടന്‍ അന്തരിച്ചു C.R Omanakuttan
Kerala News

എഴുത്തുകാരന്‍ പ്രഫ. സി ആര്‍ ഓമനക്കുട്ടന്‍ അന്തരിച്ചു C.R Omanakuttan

C.R Omanakuttan എഴുത്തുകാരനും അധ്യാപകനുമായ പ്രഫ. സി ആര്‍ ഓമനക്കുട്ടന്‍(80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. സിനിമാ സംവിധായകന്‍ അമല്‍ നീരദിന്റെ പിതാവാണ്. Also Read : https://www.bharathasabdham.com/shiyas-kareem-a-young-woman-filed-a-harassment-complaint-against-actor-shias-karim/ എറണാകുളം ലിസി ആശുപത്രിക്കുസമീപം 'തിരുനക്കര' വീട്ടിലാണ് താമസം. ഭാര്യ: പരേതയായ എസ് ഹേമലത. മകള്‍: അനുപ. മരുമക്കള്‍: ജ്യോതിര്‍മയി, ഗോപന്‍ ചിദംബരം(തിരക്കഥാകൃത്ത്). 23 വര്‍ഷം എറണാകുളം മഹാരാജാസ് കോളജില്‍ അധ്യാപകനായിരുന്നു. https://www.youtube.com/watch?v=GSv50L8kIWQ&t=15s എലിസബത്ത് ടെയ്‌ലര്‍, മിസ് കുമാരി എന്നിവരുടെ ജീവിതകഥകള്‍ എഴുതിയ ഓമനക്കുട്ടന്‍ തുടങ്ങിയ 25ലേറ...
കുട്ടി ഡ്രൈവർമാർ ജാഗ്രതൈ ; പണം നഷ്ടപെടുന്നത് രക്ഷിതാക്കൾക്ക് ജില്ലയിൽ ഏറ്റവും കൂടുതൽ കേസുകൾ ചന്തേര പോലീസ് സ്റ്റേഷനിൽ Child driver
Kerala News

കുട്ടി ഡ്രൈവർമാർ ജാഗ്രതൈ ; പണം നഷ്ടപെടുന്നത് രക്ഷിതാക്കൾക്ക് ജില്ലയിൽ ഏറ്റവും കൂടുതൽ കേസുകൾ ചന്തേര പോലീസ് സ്റ്റേഷനിൽ Child driver

Child driver പ്രായപൂര്‍ത്തി ആകാത്തവര്‍ വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ മാത്രം കാസർഗോഡ് ജില്ലയില്‍ ശിക്ഷിക്കപ്പെട്ടത് 70 രക്ഷിതാക്കള്‍. കുട്ടികള്‍ വണ്ടിയെടുത്തതിന് കോടതിയില്‍ സമാധാനം പറയേണ്ടിവരുന്നത് വാഹനത്തിന്‍റെ ആര്‍.സി ഉടമയായ മാതാവോ പിതാവോ ആണ്. ഇന്ത്യന്‍ ശിക്ഷാനിയമം 336-ാം വകുപ്പും, മോട്ടോര്‍ വാഹന നിയമം 199-A വകുപ്പും പ്രകാരം 25,000 രൂപ പിഴയും കോടതി പിരിയുംവരെ തടവും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇത്. Also Read : https://www.bharathasabdham.com/bike-guys-attacked-wearing-a-mask-on-a-bike-and-proposing-love-to-female-students/ പ്രായമെത്തും മുമ്പേ വാഹനമോടിക്കാനുള്ള മക്കളുടെ ആഗ്രഹം സാധിച്ചുകൊടുത്തതിന്‍റെ പേരില്‍ 25,000 രൂപ ചെലവില്‍ ഒരു ദിവസം ജയിലില്‍ കിടക്കേണ്ട അവസ്ഥയിലാണ് രക്ഷിതാക്കള്‍. https://www.youtube.com/watch?v=0zWrSzFTpvg കഴിഞ്ഞ രണ്ട് ...
പൊലീസ് സേവന നിരക്കുകള്‍ കുത്തനെ കൂട്ടി; ആരാധനാലയങ്ങളുടേതടക്കം ഘോഷയാത്രകൾ നടത്തണമെങ്കിൽ ഫീസ് അടക്കണം Police service
Kerala News

പൊലീസ് സേവന നിരക്കുകള്‍ കുത്തനെ കൂട്ടി; ആരാധനാലയങ്ങളുടേതടക്കം ഘോഷയാത്രകൾ നടത്തണമെങ്കിൽ ഫീസ് അടക്കണം Police service

Police service വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് പോലീസിൽനിന്ന് ലഭിക്കേണ്ട രേഖകൾക്ക് ഒക്ടോബർ മുതൽ പണം നൽകണം. കേസുമായി ബന്ധപ്പെട്ട് ഇൻഷുറൻസ് കമ്പനികൾക്ക് നൽകേണ്ട ജനറൽ ഡയറി, എഫ്.ഐ.ആർ., പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, മുറിവ് (വൂണ്ട്) സർട്ടിഫിക്കറ്റ് തുടങ്ങിയവയിൽ ഒരോന്നും ലഭിക്കാൻ 50 രൂപ വീതമാണ് നൽകേണ്ടത്. നേരത്തേ ഇതിന് പണം നൽകേണ്ടതില്ലായിരുന്നു. ഇതുൾപ്പെടെ പണം നൽകി പോലീസിൽനിന്ന് ലഭിക്കേണ്ട സേവനങ്ങളുടെ നിരക്കുകൾ ഒക്ടോബർ ഒന്നുമുതൽ വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. https://www.youtube.com/watch?v=01nE6ShTncU ജാഥ നടത്താൻ 2000 രൂപയിലേറെ ഫീസ് പോലീസ് സ്റ്റേഷൻ പരിധിയിൽ ജാഥ നടത്തുന്നതിന് അനുമതി ലഭിക്കാനുള്ള അപേക്ഷാ ഫീസ് 2000 രൂപയാക്കി. സബ് ഡിവിഷൻ പരിധിയിൽ 4000 രൂപയും ജില്ലാ തലത്തിൽ സംഘടിപ്പിക്കണമെങ്കിൽ 10,000 രൂപയും പോലീസിൽ നൽകുന്ന അപേക്ഷയ്ക്കൊപ്പം നൽകണം. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ...
error: Content is protected !!