Monday, August 4
BREAKING NEWS


Entertainment

മീര നന്ദൻ വിവാഹിതയാകുന്നു; പ്രതിശ്രുത വരനൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം Meera Nandan
Entertainment

മീര നന്ദൻ വിവാഹിതയാകുന്നു; പ്രതിശ്രുത വരനൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം Meera Nandan

Meera Nandan മലയാളികളുടെ പ്രിയതാരം മീരാ നന്ദൻ വിവാഹിതയാകുന്നു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കു വച്ചു. ലണ്ടനിൽ ജോലി ചെയ്യുന്ന ശ്രീജുവാൻ വരൻ. Also Read : https://www.bharathasabdham.com/chief-minister-pinarayi-vijayan-said-that-there-have-been-a-total-of-17-custodial-deaths-in-kerala-during-his-administration/ വിവാഹനിശ്ചയ ചടങ്ങിൻറെ ഫോട്ടോഗ്രാഫി നിർവഹിച്ച ലൈറ്റ്സ് ഓൺ ക്രിയേഷൻസ് ഇൻസ്റ്റാഗ്രാം പേജിൽ ഇരുവരും കണ്ടു മുട്ടിയതിനെക്കുറിച്ച് കുറിച്ചിട്ടുണ്ട്. മാട്രിമോണിയൽ സൈറ്റ് വഴിയാണ് മീരയും ശ്രീജുവു പരിചയപ്പെട്ടതിന്റെ കുറിപ്പിലുള്ളത്. https://www.youtube.com/watch?v=wMJGuKPA8G8&t=22s കൊച്ചി എളമക്കര സ്വദേശിയായ മീര അവതാരകയാണ് കരിയർ ആരംഭിച്ചത്. അതിനു ശേഷം ദിലീപ് നായകനായ മുല്ല എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലെത്തി. Also Read : https://www.bhar...
സ്‌ത്രീത്വത്തെ അപമാനിച്ചു: നടൻ ഉണ്ണി മുകുന്ദനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി sexual assault complaint
Entertainment News

സ്‌ത്രീത്വത്തെ അപമാനിച്ചു: നടൻ ഉണ്ണി മുകുന്ദനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി sexual assault complaint

sexual assault complaint സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടൻ ഉണ്ണി മുകുന്ദനെതിരെ രജിസ്റ്റര്‍ കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് ഒത്തുതീര്‍പ്പായെന്നു പരാതിക്കാരി അറിയിച്ചതിനെ തുടര്‍ന്നാണു നടപടി. https://www.youtube.com/watch?v=wMJGuKPA8G8&t=22s 2017 ല്‍ സിനിമയുടെ കഥ പറയാൻ ഉണ്ണി മുകുന്ദൻറെ ഫ്ലാറ്റിലെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു യുവതിയുടെ പരാതി. Also Read : https://www.bharathasabdham.com/akashs-arrest-crowd-in-front-of-the-station-commotion-eat-with-family-and-go-to-jail-akash-thillankeri-cpm/ പരാതിക്കാരിയുമായി കേസ് ഒത്തുതീര്‍പ്പായെന്ന് ഉണ്ണി മുകുന്ദൻ അറിയിച്ചതിനെ തുടര്‍ന്ന് കേസിന്റെ തുടര്‍നടപടികള്‍ ജൂണില്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ...
കേരളത്തിന്റെ കാന്താര; ‘തിറയാട്ടം’  സെപ്റ്റംബർ 22ന് തിയേറ്ററിൽ Thirayattam Movie
Entertainment News

കേരളത്തിന്റെ കാന്താര; ‘തിറയാട്ടം’ സെപ്റ്റംബർ 22ന് തിയേറ്ററിൽ Thirayattam Movie

Thirayattam Movie മലബാറിന്റെ തെയ്യത്തിന്റെ   പശ്ചാത്തലത്തിലുള്ള തിറയാട്ടംഎന്ന ചിത്രം സെപ്റ്റംബർ 22ന് തിയേറ്ററിൽ എത്തുന്നു. കേരളത്തിന്റെ 'കാന്താര'യുടെ ദൃശ്യവിസ്മയമാണ് തിറയാട്ടം. ചിത്രത്തിലെ ആദ്യ ലിറിക്കൽ ഗാനം മനോരമ മ്യൂസിക്കിലൂടെ പുറത്തിറങ്ങി മണിക്കൂറുകൾക്കകം ലക്ഷ കണക്കിന് കാഴ്ചക്കാരായി. നടൻ ദിലീപിന്റെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് ടീസർ പുറത്തിറങ്ങിയത്.  https://www.youtube.com/watch?v=fgF04dOuT20   വിശ്വൻ മലയൻ എന്ന പ്രധാന കഥാപാത്രത്തെ ജിജോ ഗോപി അവതരിപ്പിക്കുന്നു. നിപ്പ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചതിനുശേഷം ആണ് ജിജോ തിറയാട്ടം ചെയ്യുന്നത്. കണ്ണകി, അശ്വാരൂഢൻ, ആനന്ദഭൈരവി എന്നീ ചിത്രങ്ങളുടെ തിരക്കഥ കൃത്തായ സജീവ് കിളികുലം സംവിധാനം ചെയ്യുന്ന സിനിമയാണ് തിറയാട്ടം. ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്  സജീവ് തന്നെയാണ്.  Also Read : https://www.bharath...
ബിലാൽ എത്തിയില്ല; അമൽ നീരദിന്‍റെ പുതിയ സിനിമ തുടങ്ങി ,ചിത്രത്തിൽ കുഞ്ചാക്കോ ബോബനാണ് നായകനായി എത്തുന്നത് Amal Neerad team
Entertainment

ബിലാൽ എത്തിയില്ല; അമൽ നീരദിന്‍റെ പുതിയ സിനിമ തുടങ്ങി ,ചിത്രത്തിൽ കുഞ്ചാക്കോ ബോബനാണ് നായകനായി എത്തുന്നത് Amal Neerad team

Amal Neerad team അമൽ നീരദ് സംവിധാനത്തിൽ ബിലാൽ എത്തുമെന്ന വാർത്തക്ക് ശേഷം ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്. എന്നാൽ പിന്നീട് ബിലാലുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളൊന്നും വന്നിരുന്നില്ല. Also Read : https://www.bharathasabdham.com/kerala-fights-nipah-virus-again-what-are-signs-and-symptoms-how-to-prevent-it/ ഇപ്പോഴിതാ അമൽ നീരദിന്‍റെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചുവെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. https://www.youtube.com/watch?v=fgF04dOuT20 അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനാണ് നായകനായി എത്തുന്നത്. കൊച്ചിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ആക്ഷൻ സസ്പെൻസ് ത്രില്ലറായാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. കുഞ്ചാക്കോ ബോബന് പുറമേ ഷറഫുദ്ദീൻ, ജ്യോതിർമയി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുഷിൻ ശ...
സണ്ണി വയ്ന്റെയും ലുക്മാന്റെയും പൊരിഞ്ഞ അടിയുമായി ടര്‍ക്കിഷ് തര്‍ക്കം, ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി റിലീസ് ചെയ്തു Sunny Wain And Luqman
Entertainment News

സണ്ണി വയ്ന്റെയും ലുക്മാന്റെയും പൊരിഞ്ഞ അടിയുമായി ടര്‍ക്കിഷ് തര്‍ക്കം, ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി റിലീസ് ചെയ്തു Sunny Wain And Luqman

Sunny Wain And Luqman സണ്ണി വയ്‌ൻ, ലുക്മാൻ അവറാൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാസ് സുലൈമാൻ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ടര്‍ക്കിഷ് തര്‍ക്കം എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി റിലീസ് ചെയ്തു. Also Read : https://www.bharathasabdham.com/gro-vasu-told-the-court-that-witnesses-and-evidence-were-not-produced-in-the-case/ ഹരിശ്രീ അശോകൻ, സുജിത് ശങ്കര്‍, ആമിന നിജാം, ശ്രീരേഖ, ഡയാന ഹമീദ്, ജയശ്രീ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ബിഗ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ നാദിര്‍ ഖാലിദ് അവതരിപ്പിക്കുന്ന ചിത്രം നാദിര്‍ ഖാലിദും അഡ്വക്കേറ്റ് പ്രദീപ് കുമാറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. https://www.youtube.com/watch?v=JX7vwquWD1s അതേസമയം, കഴിഞ്ഞ ദിവസം സണ്ണി വയ്‌നും ലുക്മാൻ അവറാനും തമ്മിലുണ്ടായ അടിപിടി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. എന്നാല്‍ ചിത...
ബോക്സ് ഓഫീസ് കീഴടക്കാൻ പുഷ്പരാജ് മടങ്ങിയെത്തുന്നു Allu Arjun’s ‘Pushpa 2
Entertainment News

ബോക്സ് ഓഫീസ് കീഴടക്കാൻ പുഷ്പരാജ് മടങ്ങിയെത്തുന്നു Allu Arjun’s ‘Pushpa 2

Allu Arjun's 'Pushpa 2 ഇന്ത്യൻ സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന പ്രധാന റിലീസുകളിൽ ഒന്നാണ് 'പുഷ്പ 2'. അല്ലു അർജുൻ നായകനായി അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധാനം സുകുമാറാണ് നിർവഹിക്കുന്നത്. സിനിമയെ സംബന്ധിച്ച് പ്രേക്ഷകർ കാത്തിരുന്ന അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. അപ്രതീക്ഷിതമായിരുന്നു പ്രഖ്യാപനം. Also Read : https://www.bharathasabdham.com/chief-minister-pinarayi-vijayan-the-first-accused-in-the-criminal-conspiracy-to-trap-oommen-chandy-opposition-leader-vd-satheesan/ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് 2024 ആഗസ്റ്റ് 15ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ എത്തുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ബന്‍വാര്‍ സിംഗ് ഷെഖാവത്ത് ഐപിഎസ് എന്ന വില്ലനെയാണ് ചിത്രത്തില്‍ ഫഹദ് ഫാസിൽ അവതരിപ്പിക...
ബേസിൽ ജോസഫിന്റെ അടുത്ത ചിത്രം രൺവീറിനൊപ്പമെന്ന് ധ്യാൻ; ശക്തിമാനോ? Ranveer Dhyan
Entertainment

ബേസിൽ ജോസഫിന്റെ അടുത്ത ചിത്രം രൺവീറിനൊപ്പമെന്ന് ധ്യാൻ; ശക്തിമാനോ? Ranveer Dhyan

Ranveer Dhyan നടനും സംവിധായകനുമായ ബേസിൽ ജോസഫ് ബോളിവുഡിൽ സിനിമ സംവിധാനം ചെയ്യുന്നു എന്ന് ധ്യാൻ ശ്രീനിവാസൻ. ബേസിൽ ഒരുക്കുന്ന അടുത്ത ചിത്രത്തിൽ രൺവീർ സിങ് നായകനാകുമെന്നും ധ്യാൻ പറഞ്ഞു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ വെളിപ്പെടുത്തൽ. Also Read : https://www.bharathasabdham.com/chandy-oommen-oath-in-the-name-of-god-now-chandi-oommen-mla/ 'ഇവിടെ ഒരു സിനിമ മര്യാദക്ക് ചെയ്തു കഴിഞ്ഞാൽ ബോളിവുഡിൽ അവസരം ലഭിക്കും. ഉദാഹരണത്തിന് മിന്നൽ മുരളി, അവൻ(ബേസിൽ ജോസഫ്) അടുത്തതായി രൺവീറിനൊപ്പം സിനിമ ചെയ്യുന്നു,' എന്നാണ് ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്. https://www.youtube.com/watch?v=fgF04dOuT20 നേരത്തെ ബേസിൽ ജോസഫ് 1990കളിൽ ഏറെ ഹിറ്റായിരുന്ന ശക്തിമാൻ എന്ന ടെലിവിഷൻ സൂപ്പർഹീറോ കഥാപാത്രത്തെ പശ്ചാത്തലമാക്കി സിനിമ ചെയ്യുന്നു എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. രൺവീർ സിങ്ങായിരിക്കും സിനിമയിലെ പ്രധ...
സണ്ണി വെയ്നും ലുക്മാനും തമ്മില്‍ പൊരിഞ്ഞ അടി Malayalam Cenima
Entertainment

സണ്ണി വെയ്നും ലുക്മാനും തമ്മില്‍ പൊരിഞ്ഞ അടി Malayalam Cenima

നടൻ സണ്ണി വെയ്നും ലുക്മാനും തമ്മിലുള്ള പൊരിഞ്ഞ അടിയാണ് ചര്‍ച്ചയാകുന്നത്.ഇരുവരും പരസ്പരം കയ്യേറ്റം ചെയ്യുന്നതിന്റെ വീഡിയോ ഇന്നലെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഒരു ഹോട്ടല്‍ മുറിയില്‍ ഇരുവരും തമ്മില്‍ തല്ലുന്നതും മറ്റുള്ളവര്‍ പിടിച്ച്‌ മാറ്റാൻ ശ്രമിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. പിടിച്ചുമാറ്റാൻ ശ്രമിച്ച ശേഷവും വീണ്ടും ഇവര്‍ തമ്മില്‍ കയ്യാങ്കളി തുടരുന്നു. എന്നാല്‍ പിന്നിലെ കാരണം വ്യക്തമല്ല. https://www.youtube.com/watch?v=ndgnG_GwCUM&t=8s ആരാണ് ഈ വീഡിയോ പകര്‍ത്തിയതെന്ന് അറിയില്ല. വീഡിയോ പ്രചരിപ്പിച്ചതും ആരാണെന്ന് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. സിനിമയുടെ പ്രമോഷന്റെ ഭാഗമാണെന്നും സംശയമുണ്ട്. സണ്ണിയും ലുക്മാനും ഒന്നിച്ചുള്ള പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമാണെന്നും ക്യാമറയുടെ ചലനവും മറ്റും നോക്കി സ്‌ക്രിപ്റ്റഡായാണ് വീഡിയോ എടുത്തിരിക്കുന്നതെന്നും ചിലര്‍ അഭിപ്ര...
“ഒരു വട്ടംകൂടി” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു malayalam movie 
Entertainment

“ഒരു വട്ടംകൂടി” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു malayalam movie 

malayalam movie ത്രീ ബെൽസ് ഇന്റർനാഷണൽ നിർമിച്ച്, പോൾ വർഗീസ് കഥ എഴുതി, സാബു ജയിംസ് സംവിധാനം ചെയ്യുന്ന "ഒരുവട്ടം കൂടി " എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പ്രശസ്ത സിനിമാ താരങ്ങളുടെ സോഷ്യൽ മീഡിയ ഒഫീഷ്യൽ പേജുകളിലൂടെ പ്രകാശനം ചെയ്തു. https://www.youtube.com/watch?v=YRZQQpA_0Ko&t=35s ചിത്രത്തിൽ മനോജ് നന്ദം, സെന്തിൽ കൃഷ്ണ, ശ്രീകാന്ത് മുരളി, സിബി തോമസ്, ശരത് കോവിലകം, അമല റോസ് ഡോമിനിക്ക്, ഊർമ്മിള മഹന്ത തുടങ്ങിയർ അഭിനയിച്ചിരിക്കുന്നു. ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ്, ഗാനരചന എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത് സംവിധായകനായ സാബു ജെയിംസ് ആണ്.പ്രവീൺ ഇമ്മടി, സാം കടമ്മനിട്ട എന്നിവർ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. https://www.youtube.com/watch?v=zYcJcRGIgck&t=22s ആലപനം കെ.എസ്. ചിത്ര, സുദീപ് കുമാർ. പശ്ചാത്തല സംഗീതം പ്രവീൺ ഇമ്മടി,സൗണ്ട് ഇഫക്ട് അരുൺ രാമവർമ്മ, സൗണ്ട് മിക്...
വിവാദങ്ങളെ മറികടന്ന് ‘നേർച്ചപ്പെട്ടി’ ;  ചിത്രം തിയേറ്ററുകളിൽ cenima
Entertainment

വിവാദങ്ങളെ മറികടന്ന് ‘നേർച്ചപ്പെട്ടി’ ; ചിത്രം തിയേറ്ററുകളിൽ cenima

cenima ഒരു കന്യാസ്ത്രീയുടെ പ്രണയം എന്ന ടാഗ് ലൈനോട് കൂടിവന്നു സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ നേർച്ചപ്പെട്ടിയിലെ ഗാനങ്ങളും ട്രെയിലരും ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ഇതിലെ ജാസ്സി ഗിഫ്റ്റ് പാടിയ കടമിഴി നോട്ടം ലജ്ജാവതിക്ക് ശേഷം ജാസി ഗിഫ്റ്റ് ഒരു തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഈ ഗാനത്തിലൂടെ. https://www.youtube.com/watch?v=fgF04dOuT20 പുതുമയുള്ള കഥയും കഥാപശ്ചാത്തലവും ആണ് നേർച്ചപ്പെട്ടിയെ മറ്റു ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ചിത്രത്തിൽ ജസ്റ്റിന ആയി വരുന്നത് തമിഴ് മലയാളം സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നൈറാ നിഹാർ എന്ന ആർട്ടിസ്റ്റ് ആണ്. ഒരു കന്യാസ്ത്രീ പ്രണയ നായിക കഥാപാത്രമായ വരുന്ന മലയാളത്തിലെ ആദ്യത്തെ സിനിമ. സ്കൈഗേറ്റ് ഫിലിംസ് നിർമ്മിക്കുന്ന നേർച്ചപ്പെട്ടി എന്ന ചിത്രം സെപ്റ്റംബർ 8ന് തിയേറ്ററിൽ എത്തും. .ദേശീയ അന്തർദേശീയ തലത്തിലെ പരസ്യ ചിത്രങ്ങളിലൂടെയുംഫാഷൻ ഷോ ഗ്രൂമിങ് രംഗത്തി ല...
error: Content is protected !!