Sunday, November 16
BREAKING NEWS


Business

സ്വര്‍ണവില പവന് 480 രൂപ കുറഞ്ഞ് 36,480 രൂപയായി
Business, Money

സ്വര്‍ണവില പവന് 480 രൂപ കുറഞ്ഞ് 36,480 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ രണ്ടാംദിവസവും വന്‍ ഇടിവ്. ബുധനാഴ്ച പവന് 480 രൂപ കുറഞ്ഞ് 36,480 രൂപയായി. ഗ്രാമിന് 60 രൂപകുറഞ്ഞ് 4560 രൂപയുമായി. 16 ദിവസംകൊണ്ട് 2,400 രൂപയുടെ ഇടിവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായത്. ഉയര്‍ന്ന നിലവാരമായ 42,000 രൂപയില്‍നിന്ന് 5,520 രൂപയും കുറഞ്ഞു. ചൊവ്വാഴ്ച പവന് 720 രൂപ കുറഞ്ഞ് 36,960 രൂപയിലെത്തിയിരുന്നു. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വിലയില്‍ കാര്യമായ വ്യതിയാനമില്ല. ഔണ്‍സിന് 1,809.41 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ആഗോള തലത്തില്‍ ഓഹരി സൂചികകളിലുണ്ടായ മുന്നേറ്റവും കോവിഡ് വാക്‌സിന്‍ സംബന്ധിച്ച ശുഭസൂചനകളുമാണ് സ്വര്‍ണവിപണിയെ തളര്‍ത്തിയത്. ...
ബൈജൂസിലേക്ക് വീണ്ടും വന്‍ വിദേശ നിക്ഷേപം, ഇക്കുറി 1400 കോടിക്ക് മുകളില്‍
Business

ബൈജൂസിലേക്ക് വീണ്ടും വന്‍ വിദേശ നിക്ഷേപം, ഇക്കുറി 1400 കോടിക്ക് മുകളില്‍

മലയാളിയായ ബൈജു രവീന്ദ്രന്റെ എഡ്യൂടെക് കമ്പനിയായ ബൈജൂസില്‍ വീണ്ടും വന്‍ വിദേശ നിക്ഷേപം. ഏകദേശം 1,483 കോടി രൂപയാണ് കമ്പനിയിലേക്ക് വിവിധ നിക്ഷേപ സ്ഥാപനങ്ങളില്‍ നിന്നായി എത്തുന്നത്. രണ്ട് മാസം മുന്‍പ് 3,672 കോടി ഡോളര്‍ സമാനമായ രീതിയില്‍ ബൈജൂസ് സമാഹരിച്ചിരുന്നു. പുതിയ നിക്ഷേപത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ കമ്പനി തയ്യാറായിട്ടില്ല. ബ്ലാക്‌റോക്, ടി റോവ്‌പ്രൈസ് എന്നീ കമ്പനികള്‍ നിക്ഷേപകരുടെ കൂട്ടത്തില്‍ ഉളളതായാണ് റിപ്പോര്‍ട്ടുകള്‍. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഹെഡ്ജ് ഫണ്ട് ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റില്‍ നിന്ന് 200 മില്യണ്‍ ഡോളര്‍ ഇക്വിറ്റി ഫണ്ട് സ്വരൂപിച്ച ജനുവരിയില്‍ ബൈജൂസിന്റെ മൂല്യം ഏകദേശം 8 ബില്യണ്‍ ഡോളറായിരുന്നു. അതോടെ ബൈജൂസിന്റെ മൂല്യനിര്‍ണ്ണയം 45% ഉയര്‍ന്നു. ...
സംസ്ഥാനത്ത് സ്വര്‍ണവില പവന് ഒറ്റയടിക്ക് 720 രൂപ കുറഞ്ഞു.
Business, Money

സംസ്ഥാനത്ത് സ്വര്‍ണവില പവന് ഒറ്റയടിക്ക് 720 രൂപ കുറഞ്ഞു.

സംസ്ഥാനത്ത് സ്വര്‍ണവില പവന് ഒറ്റയടിക്ക് 720 രൂപ കുറഞ്ഞ് 36,960 രൂപയായി. 4620 രൂപയാണ് ഗ്രാമിന്റെ വില.  രണ്ടാഴ്ച മുമ്പത്തെ 38,880 രൂപയില്‍നിന്ന് 1,920 രൂപയാണ് ഇടിവുണ്ടായത്. ഇതോടെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 42,000 രൂപയില്‍നിന്ന് 5,040 രൂപയുടെ കുറവാണുണ്ടായത്. ആഗോള വിപണിയില്‍ സ്വര്‍ണവില നാലുമാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 0.6ശതമാനമിടിഞ്ഞ് 1,826.47 ഡോളര്‍ നിലവാരത്തിലെത്തി. കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതിലെ പുരോഗതിയും യുഎസിലെ അധികാര കൈമാറ്റവുമാണ് സ്വര്‍ണവിലയെ ബാധിച്ചത്. വെള്ളിവിലയിലും സമാനമായ ഇടിവുണ്ടായി.  ...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്
Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 80 രൂപകുറഞ്ഞ് 38,080 രൂപയായി. 4760 രൂപയാണ് ഗ്രാമിന്റെ വില. 38,160 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വിലനവംബര്‍ 10ന് 1,200 രൂപ ഇടിഞ്ഞ വില പിന്നീട് ഒരാഴ്ചകൊണ്ട് 400 രൂപ തിരിച്ചുകയറി.
കാബൂൾ   കാബൂൾ   സർവകലാശാലയിൽ ഭീകരാക്രമണം, 19 പേർ കൊല്ലപ്പെട്ടു
Business

കാബൂൾ കാബൂൾ സർവകലാശാലയിൽ ഭീകരാക്രമണം, 19 പേർ കൊല്ലപ്പെട്ടു

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ കാബൂൾ സർവകലാശാലയിലുണ്ടായ ഭീകരാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. തോക്കുമായി എത്തിയ ഒരു സംഘം,  വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. യൂണിവേഴ്‌സിറ്റി ഗേറ്റിലാണ് ആദ്യം ആക്രമണമുണ്ടായത്. ഇവിടെ സ്‌ഫോടനം നടത്തുകയും പിന്നീട് കാമ്പസില്‍ കടന്ന ഭീകരര്‍ വിദ്യാര്‍ഥികള്‍ക്കുനേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. പിന്നീട് ഇവര്‍ ഏതാനും വിദ്യാര്‍ഥികളെയും അധ്യാപകരെയും ബന്ധികളാക്കി. പൊലീസുമായി മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഇവരെ മോചിപ്പിച്ചത്. മൂന്നു ഭീകരരാണ് ആക്രമണം നടത്തിയത്. ഇവരില്‍ ഒരാള്‍ ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു. സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ ഭീകരർ കൊല്ലപ്പെട്ടുവെന്നും ഇവരിൽ നിന്നും മാരകായുധങ്ങൾ കണ്ടെടുത്തെന്നും സർക്കാർ വക്താവ് താരിഖ് അരിയൻ മാധ്യമങ്ങളെ അറിയിച്ചു. ...
പൃഥ്വിരാജിന്റെ   കോവിഡ് പരിശോധനാഫലം പുറത്തുവന്നു
Business

പൃഥ്വിരാജിന്റെ കോവിഡ് പരിശോധനാഫലം പുറത്തുവന്നു

ജനഗണമന എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടക്കാണ് യുവനടൻ പ്രിത്വിരാജിനു കോവിഡ് സ്ഥിതീകരിച്ചത്.താരത്തെക്കൂടാതെ ചിത്രത്തിന്റെ സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിതീകരിച്ചിരുന്നു. ഇതോടെ  ഷൂട്ടിംഗ് താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയായിരുന്നു.സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകരും  താരങ്ങളും ക്വാറന്റീനില്‍ പ്രവേശിചിരുന്നു.       ഇപ്പോഴിതാ പ്രിത്വിരാജിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റിവ് ആയത്  , താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ ആരാധകരോട് പങ്കുവെച്ചിരിക്കുന്നത്. കോവിഡ് പോസിറ്റീവ് ആയതിനു ശേഷം എഴു ദിവസം കഴിഞ്ഞു നടത്തിയ ആന്റിജന്‍ പരിശോധനയിലാണ്  കോവിഡ് നെഗറ്റീവായത്. എങ്കിലും അടുത്ത ഏഴ് ദിവസങ്ങൾ കൂടി താരം ക്വാറന്റൈനില്‍ തുടരും. ഒക്ടോബര് 7 നു ആണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയതെന്നും കൃത്യമായു...
Business

പൃഥ്വിരാജിന്റെ കോവിഡ് പരിശോധനാഫലം പുറത്തുവന്നു.

ജനഗണമന എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടക്കാണ് യുവനടൻ പ്രിത്വിരാജിനു കോവിഡ് സ്ഥിതീകരിച്ചത്.താരത്തെക്കൂടാതെ ചിത്രത്തിന്റെ സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിതീകരിച്ചിരുന്നു. ഇതോടെ  ഷൂട്ടിംഗ് താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയായിരുന്നു.സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകരും  താരങ്ങളും ക്വാറന്റീനില്‍ പ്രവേശിചിരുന്നു.       ഇപ്പോഴിതാ പ്രിത്വിരാജിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റിവ് ആയത്  , താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ ആരാധകരോട് പങ്കുവെച്ചിരിക്കുന്നത്. കോവിഡ് പോസിറ്റീവ് ആയതിനു ശേഷം എഴു ദിവസം കഴിഞ്ഞു നടത്തിയ ആന്റിജന്‍ പരിശോധനയിലാണ്  കോവിഡ് നെഗറ്റീവായത്. എങ്കിലും അടുത്ത ഏഴ് ദിവസങ്ങൾ കൂടി താരം ക്വാറന്റൈനില്‍ തുടരും. ഒക്ടോബര് 7 നു ആണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയതെന്നും കൃത്യമായും...
പൃഥ്വിരാജിന്റെ   കോവിഡ് പരിശോധനാഫലം പുറത്തുവന്നു
Business

പൃഥ്വിരാജിന്റെ കോവിഡ് പരിശോധനാഫലം പുറത്തുവന്നു

ജനഗണമന എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടക്കാണ് യുവനടൻ പ്രിത്വിരാജിനു കോവിഡ് സ്ഥിതീകരിച്ചത്.താരത്തെക്കൂടാതെ ചിത്രത്തിന്റെ സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിതീകരിച്ചിരുന്നു. ഇതോടെ  ഷൂട്ടിംഗ് താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയായിരുന്നു.സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകരും  താരങ്ങളും ക്വാറന്റീനില്‍ പ്രവേശിചിരുന്നു.       ഇപ്പോഴിതാ പ്രിത്വിരാജിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റിവ് ആയത്  , താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ ആരാധകരോട് പങ്കുവെച്ചിരിക്കുന്നത്. കോവിഡ് പോസിറ്റീവ് ആയതിനു ശേഷം എഴു ദിവസം കഴിഞ്ഞു നടത്തിയ ആന്റിജന്‍ പരിശോധനയിലാണ്  കോവിഡ് നെഗറ്റീവായത്. എങ്കിലും അടുത്ത ഏഴ് ദിവസങ്ങൾ കൂടി താരം ക്വാറന്റൈനില്‍ തുടരും. ഒക്ടോബര് 7 നു ആണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയതെന്നും കൃത്യമായും സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചാണ് ഷൂട്ടി...
ഇവര്‍ അതിസമ്പന്നരായ  ആറ് മലയാളികള്‍
Business

ഇവര്‍ അതിസമ്പന്നരായ ആറ് മലയാളികള്‍

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ശതകോടീശ്വരന്‍മാരുടെ ഫോബ്‌സ് പട്ടികയില്‍ തിളങ്ങി മലയാളികള്‍ ഫോബ്‌സിന്റെ  ഈ വര്‍ഷത്തെ പട്ടിക പ്രകാരം  ഏറ്റവും സമ്പന്നരായ 100 ഇന്ത്യക്കാരില്‍ ആറ് മലയാളികളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്് എം.ജി. ജോര്‍ജ് മുത്തൂറ്റ്  70 വയസ് സ്ഥാനം  26. ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സിന്റെ ചെയര്‍മാന്‍ .സഹോദരന്‍മാരുടെ അടക്കം  480 കോടി ഡോളറിന്റെ  (35,294 കോടി രൂപ) ആസ്തിയാണ്  ഇദ്ദേഹത്തിനു ഈ സ്ഥാനം നേടിക്കൊടുത്തത്. എം.എ. യൂസഫലി  64 വയസ് സ്ഥാനം  29 ലുലു ഗ്രൂപ്പ് ചെയര്‍മാന്‍. ആസ്തി 445 കോടി ഡോളര്‍( 32,720 കോടി രൂപ). ബൈജു രവീന്ദ്രന്‍   വയസ് 39 സ്ഥാനം 46 ബൈജൂസ് ലേണിംഗ് ആപ്പ് സ്ഥാപകന്‍.  ആസ്തി 305 കോടി ഡോളര്‍  (22,426 കോടി രൂപ). ക്രിസ് ഗോപാലകൃഷ്ണന്‍  വയസ് 65 സ്ഥാനം 56 ഇന്‍ഫോസിസ് സഹസ്ഥാപകന...
ശമ്പളം കിട്ടിയില്ല; അടച്ചിട്ട റിസോർട്ടിൽനിന്ന്‌  2.5 കോടി രൂപയുടെ വസ്തുക്കൾ മോഷ്ടിച്ചു
Around Us, Business

ശമ്പളം കിട്ടിയില്ല; അടച്ചിട്ട റിസോർട്ടിൽനിന്ന്‌ 2.5 കോടി രൂപയുടെ വസ്തുക്കൾ മോഷ്ടിച്ചു

കുമളി : ശമ്പളം ലഭിക്കാത്തതിന്റെപേരിൽ തേക്കടിയിലെ റിസോർട്ടിൽനിന്ന്‌ മാനേജരുടെ നേതൃത്വത്തിൽ മോഷ്ടിച്ചുകടത്തിയത് 2.5 കോടി രൂപയുടെ വസ്തുക്കൾ. റിസോർട്ട് ഉടമകളുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ മാനേജരുൾപ്പെടെ മൂന്നുപേർ പിടിയിൽ. റിസോർട്ട് മാനേജർ ഹരിപ്പാട് സ്വദേശി രതീഷ് പിള്ള(36), സെക്യൂരിറ്റികളായ നീതിരാജ് (36), പ്രഭാകരപിള്ള (61) എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം സ്വദേശികളുടെ ഉടമസ്ഥതയിലുള്ള തേക്കടിയിലെ സാജ് ജംഗിൾ വില്ലേജ് റിസോർട്ടിലാണ് മാസങ്ങളോളംനീണ്ട മോഷണപരമ്പര അരങ്ങേറിയത്. റിസോർട്ടിന്റെ കരാർകാലാവധി ജനുവരിയിൽ അവസാനിച്ചതോടെ സുരക്ഷാവിഭാഗം ജീവനക്കാർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവരുടെ ശമ്പളം മാസങ്ങളായി മുടങ്ങാൻ തുടങ്ങിയതോടെ റിസോർട്ടിലെ ടി.വി., എ.സി. തുടങ്ങിയവ കുറഞ്ഞ വിലയ്ക്ക് ഇവർ വിൽക്കാൻ തുടങ്ങി. സംസ്ഥാനത്ത് സമ്പൂർണ ലോക്‌ഡൗണായതോടെ റിസോർട്ടിലെ മാനേജർ സ്ഥലത്തെത്തി. ഇയാൾക്കും ശമ്പള...
error: Content is protected !!