സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 42 മുനിസിപാലിറ്റികളിൽ യുഡിഎഫ് മുന്നേറ്റം തുടരുകയാണ്. 86 മുനിസിപാലിറ്റികളിൽ 32 എൽഡിഎഫും, 43 ഇടത്ത് യുഡിഎഫും 5 ഇടങ്ങളിൽ ബിജെപിയും എന്ന രീതിയിലാണ് വോട്ടിംഗ് നില. യുഡിഎഫിന്റെ ആധിപത്യം ആണ് കാണാൻ സാധിക്കുന്നത്. Post Views : 39 Spread the love Related posts: ഇടത്പക്ഷത്തിന്റെ കോട്ടയിൽ പ്രചരണത്തിൽ ഏറെ മുന്നിലെത്തി യുഡിഎഫ്, മൂവാറ്റുപുഴ പതിനാലാം വാർഡിലാണ് യുഡിഎഫ് മുന്നേറ്റം, യുവ വനിതാ നേതാവ് ജോയ്സ് മേരി ആന്റണിയാണ് യുഡിഎഫ് സ്ഥാനാർത്ഥി… തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിച്ച് എസ്.ഡി.പി.ഐ നിര്‍ണായക മുന്നേറ്റം നടത്തി മേയര്‍ പദവി നഷ്ട്ടപ്പെട്ടു പരാജയം സാങ്കേതികം; യുഡിഎഫ് ന്റെ നിലനില്‍പ്പ് എങ്ങനെ ഇടത് പക്ഷം മുന്നേറ്റം തുടരുന്നു